കാസര്‍കോട് (www.evisionnews.co): യൂത്ത് ലീഗ് മെമ്പര്‍ഷിപ്പ് വിതരണത്തിന് ഉദുമ മണ്ഡലത്തില്‍ തുടക്കമായി. ജൂലൈ പത്ത് വരെയാണ് മെമ്പര്‍ഷിപ്പ് വിതരണം നടക്കുന്നത്. മെമ്പര്‍ഷിപ്പ് വിതരണത്തിന്റെ ഉദുമ നിയോജകതല ഉദ്ഘാടനം തെക്കിലില്‍ തെരഞ്ഞെടുപ്പ് ദിവസം സിപിഎമ്മുകാരുടെ വധശ്രമത്തിനിരയായ പി.സി ജലീലിന് ആദ്യ അംഗത്വം നല്‍കി യൂത്ത് ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ടി.ഡി കബീര്‍ തെക്കില്‍ നിര്‍വഹിച്ചു. മണ്ഡലം പ്രസിഡന്റ് ഹാരിസ് തൊട്ടി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി റഊഫ് ബായിക്കര സ്വാഗതം പറഞ്ഞു. ജില്ലാ വൈസ് പ്രസിഡന്റ് മന്‍സൂര്‍ മല്ലത്ത്, ടി.എന്‍ അഹമ്മദ് ഹാജി, അബ്ബാസ് കൊളച്ചപ്പ്, സിദ്ധീഖ് ബോവിക്കാനം, ആഷിഫ് മാളികെ, ഷഫീഖ് മയിക്കുഴി, മൊയ്തു തൈര, ഖാദര്‍ കണ്ണമ്പള്ളി, ടി.ഡി ഖാദര്‍, ഖാദര്‍ ആലൂര്‍, ടി.എ ലത്തീഫ്, കെ.ബി സലാം സംബന്ധിച്ചു.
ഉദുമ മണ്ഡലത്തില്‍ യൂത്ത് ലീഗ് മെമ്പര്‍ഷിപ്പ് ക്യാമ്പയിന് തുടക്കമായി
17:24:00
0
കാസര്‍കോട് (www.evisionnews.co): യൂത്ത് ലീഗ് മെമ്പര്‍ഷിപ്പ് വിതരണത്തിന് ഉദുമ മണ്ഡലത്തില്‍ തുടക്കമായി. ജൂലൈ പത്ത് വരെയാണ് മെമ്പര്‍ഷിപ്പ് വിതരണം നടക്കുന്നത്. മെമ്പര്‍ഷിപ്പ് വിതരണത്തിന്റെ ഉദുമ നിയോജകതല ഉദ്ഘാടനം തെക്കിലില്‍ തെരഞ്ഞെടുപ്പ് ദിവസം സിപിഎമ്മുകാരുടെ വധശ്രമത്തിനിരയായ പി.സി ജലീലിന് ആദ്യ അംഗത്വം നല്‍കി യൂത്ത് ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ടി.ഡി കബീര്‍ തെക്കില്‍ നിര്‍വഹിച്ചു. മണ്ഡലം പ്രസിഡന്റ് ഹാരിസ് തൊട്ടി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി റഊഫ് ബായിക്കര സ്വാഗതം പറഞ്ഞു. ജില്ലാ വൈസ് പ്രസിഡന്റ് മന്‍സൂര്‍ മല്ലത്ത്, ടി.എന്‍ അഹമ്മദ് ഹാജി, അബ്ബാസ് കൊളച്ചപ്പ്, സിദ്ധീഖ് ബോവിക്കാനം, ആഷിഫ് മാളികെ, ഷഫീഖ് മയിക്കുഴി, മൊയ്തു തൈര, ഖാദര്‍ കണ്ണമ്പള്ളി, ടി.ഡി ഖാദര്‍, ഖാദര്‍ ആലൂര്‍, ടി.എ ലത്തീഫ്, കെ.ബി സലാം സംബന്ധിച്ചു.

Post a Comment
0 Comments