Type Here to Get Search Results !

Bottom Ad

ഡോ. സൗരഭ് റായിയും ഡോ. റോഹന്‍ ഷെട്ടിയും ബുധനാഴ്ചകളില്‍ ക്ലിനികെയറില്‍


കാസര്‍കോട് (www.evisionnews.co): മംഗലാപുരം എ.ജെ ഹോസ്പിറ്റലിലെ പ്രശസ്ത ന്യൂറോളജിസ്റ്റ് ഡോ. സൗരഭ് റായി എല്ലാ ബുധനാഴ്ചകളിലും ഗ്യാസ്ടറോളജിസ്റ്റ് ഡോ. റോഹന്‍ ഷെട്ടി രണ്ടാമത്, അവസാന ബുധനാഴ്ചകളിലും ചട്ടഞ്ചാലിലെ ക്ലിനികെയര്‍ മള്‍ട്ടി സ്പെഷ്യാലിറ്റി സെന്ററില്‍ രോഗികളെ പരിശോധിക്കും. ഉച്ചക്ക് ശേഷം ഒരു മണിമുതല്‍ മൂന്നു മണിവരെയാണ് പരിശോനാ സമയം. വിവരങ്ങള്‍ക്ക്: 04994 284449, 8547 74 4449.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad