ചെര്‍ക്കള (www.eisionnews.co): ചെങ്കള പഞ്ചായത്ത് ഒന്നാം വാര്‍ഡ് മുന്‍ മെമ്പറും മുസ്ലിം ലീഗ് നേതാവുമായ ബാരിക്കാട് ബി.എ അഹമ്മദ് നിര്യാതനായി. ചൊവ്വാഴ്ച രാത്രി 11മണിയോടെ കല്ലക്കട്ട ഹിമായത്ത് നഗറിലെ വീടിലായിരുന്നു മരണം. കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് മുന്‍ സ്റ്റാന്‍ിംഗ് കമ്മിറ്റി ചെയര്‍മാനും മുസ്ലിം ലീഗ് മുന്‍ ജില്ലാ പ്രവര്‍ത്തക സമിതി അംഗവുമായിരുന്നു.
ചെങ്കള പഞ്ചായത്ത് മുന്‍ അംഗവും മുസ്ലിം ലീഗ് നേതാവുമായ ബി.എ അഹമ്മദ് നിര്യാതനായി
07:25:00
0
ചെര്‍ക്കള (www.eisionnews.co): ചെങ്കള പഞ്ചായത്ത് ഒന്നാം വാര്‍ഡ് മുന്‍ മെമ്പറും മുസ്ലിം ലീഗ് നേതാവുമായ ബാരിക്കാട് ബി.എ അഹമ്മദ് നിര്യാതനായി. ചൊവ്വാഴ്ച രാത്രി 11മണിയോടെ കല്ലക്കട്ട ഹിമായത്ത് നഗറിലെ വീടിലായിരുന്നു മരണം. കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് മുന്‍ സ്റ്റാന്‍ിംഗ് കമ്മിറ്റി ചെയര്‍മാനും മുസ്ലിം ലീഗ് മുന്‍ ജില്ലാ പ്രവര്‍ത്തക സമിതി അംഗവുമായിരുന്നു.

Post a Comment
0 Comments