സ്വര്‍ണത്തിനും വെള്ളിക്കും വില കൂടും: ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചു
evisionnews14:28:000
ദേശീയം (www.evisionnews.co): സ്വര്‍ണത്തിനും മറ്റു വിലപിടിപ്പുള്ള ലോഹങ്ങള്‍ക്കും ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചു. 2.5ശതമാനം വര്‍ധനവാണ് ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചത്. പത്തു ശതമാനമായിരുന്ന കസ്റ്റംസ് ഡ്യൂട്ടി 12.5ശതമാനമായി.
Post a Comment
0 Comments