Type Here to Get Search Results !

Bottom Ad

കാസർകോട് ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു

കാസർകോട് (www.evisionnews.co): ശക്തമായ മഴയും കാറ്റും തുടരുന്നതിനാൽ കാസർകോട് ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തിങ്കളാഴ്ച ജില്ലാ കലക്ടർ ഡോ. ഡി. സജിത് ബാബു അവധി പ്രഖ്യാപിച്ചു. അങ്കണവാടികൾക്കും അവധി വ്യാപകമാണ്.

Post a Comment

0 Comments

Top Post Ad

Below Post Ad