Type Here to Get Search Results !

Bottom Ad

മുസ്ലിം ലീഗിനെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമം ശക്തമായി നേരിടും: എ. അബ്ദുല്‍ റഹ്മാന്‍

stu abdul rahman కోసం చిత్ర ఫలితంകാസര്‍കോട് (www.evisionnews.co): മുസ്ലിം ലീഗിനെയും നേതാക്കളെയും അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമം എവിടെ നിന്നായാലും ശരി പാര്‍ട്ടി ഒറ്റക്കെട്ടായി നേരിടുമെന്ന് മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്മാന്‍ പ്രസ്താവിച്ചു. 

ജില്ലാ പ്രസിഡന്റ് എം.സി ഖമറുദ്ദീനെ അപകീര്‍ത്തിപ്പെടുത്താന്‍ ചില കേന്ദ്രങ്ങള്‍ മന:പൂര്‍വം ശ്രമിക്കുന്നു. രാഷ്ടീയമായും മാനസികമായും തകര്‍ക്കാണ് നീക്കം ഇതൊരിക്കലും അനുവദിക്കില്ല. പാര്‍ട്ടിക്കെതിരെയും നേതാക്കള്‍ക്ക് നേരെയും അനാവശ്യമായി അപവാദ പ്രചാരണങ്ങള്‍ നടത്തിയാല്‍ അതിനെ നിയമപരമായും രാഷ്ടിയമായും മുസ്ലിം ലീഗ് നേരിടുമെന്ന് അബ്ദുല്‍ റഹ്മാന്‍ അറിയിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad