Type Here to Get Search Results !

Bottom Ad

കാസര്‍കോട് മെഹ്ബൂബ് തിയേറ്റര്‍ കോംപ്ലക്‌സില്‍ തീ പിടുത്തം


കാസര്‍കോട് (www.evisionnews.co): മെഹ്ബൂബ് തിയേറ്റര്‍ കോംപ്ലക്‌സില്‍ തീപിടുത്തം. ഞായറാഴ്ച വൈകിട്ട് 5:20മണിയോടെയാണ് തീയറ്റര്‍ കോംപ്ലെക്‌സിന്റെ പിറകെ വശത്തെ ജനറേറ്റര്‍ റൂമില്‍ തീപിടിത്തമുണ്ടായത്. വിവരമറിയിച്ചതിനെ തുടര്‍ന്ന് അഗ്‌നിശമന സേനയുടെ നേതൃത്വത്തില്‍ തീഅണച്ചു. അപകടത്തില്‍ ആളപായമില്ല. ജനറേറ്ററില്‍ നിന്ന് അമിതമായി വൈദ്യുതി പ്രവഹിച്ചതാണ് തീപിടുത്തത്തിന് കാരണമെന്ന് ഫയര്‍ഫോഴ്‌സ് പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad