ബദിയടുക്ക (www.evisionnews.co): അബുദാബി കെ.എം.സി.സി ബദിയടുക്ക പഞ്ചായത്ത് കമ്മിറ്റിയും എം.എസ്.എഫ് പഞ്ചായത്ത് കമ്മിറ്റിയും സംയുക്തമായിസ്‌കൂള്‍ കിറ്റ് വിതരണം നടത്തി. കെ.എം.സി.സിയുടെ മിഷന്‍ 20ട്വന്റി പദ്ധതിയില്‍ ഉള്‍പ്പെടുത്തി നല്‍കിയ കിറ്റിന്റെ വിതരണോദ്ഘാടനം കാസര്‍കോട് മണ്ഡലം മുസ്്‌ലിം ലീഗ് ട്രഷറര്‍ മാഹിന്‍ കേളോട്ട് നിര്‍വഹിച്ചു. സക്കീര്‍ ബദിയടുക്ക അധ്യക്ഷത വഹിച്ചു. ബദ്‌റുദ്ധീന്‍ താസിം, അന്‍വര്‍ ഓസോണ്‍, മുജീബ് ചെടേക്കാല്‍, റംഷീദ് ബദിയടുക്ക, നസ്മീര്‍ ബദിയടുക്ക, ഷാഫി പള്ളത്തടുക്ക സംസാരിച്ചു.
അബുദാബി കെ.എം.സി.സി- എം.എസ്.എഫ് പഞ്ചായത്ത്: സ്‌കൂള്‍ കിറ്റ് വിതരണം ചെയ്തു
17:57:00
0
ബദിയടുക്ക (www.evisionnews.co): അബുദാബി കെ.എം.സി.സി ബദിയടുക്ക പഞ്ചായത്ത് കമ്മിറ്റിയും എം.എസ്.എഫ് പഞ്ചായത്ത് കമ്മിറ്റിയും സംയുക്തമായിസ്‌കൂള്‍ കിറ്റ് വിതരണം നടത്തി. കെ.എം.സി.സിയുടെ മിഷന്‍ 20ട്വന്റി പദ്ധതിയില്‍ ഉള്‍പ്പെടുത്തി നല്‍കിയ കിറ്റിന്റെ വിതരണോദ്ഘാടനം കാസര്‍കോട് മണ്ഡലം മുസ്്‌ലിം ലീഗ് ട്രഷറര്‍ മാഹിന്‍ കേളോട്ട് നിര്‍വഹിച്ചു. സക്കീര്‍ ബദിയടുക്ക അധ്യക്ഷത വഹിച്ചു. ബദ്‌റുദ്ധീന്‍ താസിം, അന്‍വര്‍ ഓസോണ്‍, മുജീബ് ചെടേക്കാല്‍, റംഷീദ് ബദിയടുക്ക, നസ്മീര്‍ ബദിയടുക്ക, ഷാഫി പള്ളത്തടുക്ക സംസാരിച്ചു.

Post a Comment
0 Comments