Type Here to Get Search Results !

Bottom Ad

നവീകരിച്ച മിലന്‍ ഫാമിലി റെസ്റ്റോറന്റ് മുനവ്വറലി തങ്ങള്‍ ഉദ്ഘാടനം ചെയ്തു

കാസര്‍കോട് (www.evisionnews.co): നവീകരിച്ച മിലന്‍ ഫാമിലി റെസ്റ്റോറന്റ് പ്രവര്‍ത്തനമാരംഭിച്ചു. ചട്ടഞ്ചാലിന്റെ സന്ധ്യകള്‍ക്ക് രുചികള്‍ കൊണ്ട് പേരുംപെരുമയും ഉയര്‍ത്തിയ മിലന്‍ ഹോട്ടലിന്റെ നവീകരിച്ച ഔട്ട്ലെറ്റ് ഉച്ചക്ക് 12മണിക്ക് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളാണ് ഉദ്ഘാടനം ചെയ്തത്. റെസ്റ്റോറന്റിനോടനുബന്ധിച്ച് പണിതീര്‍ത്ത കോണ്‍ഫറന്‍സ് ഹാളിന്റെ ഉദ്ഘാടനവും തങ്ങള്‍ നിര്‍വഹിച്ചു.

മാനേജിംഗ് പാട്ടണര്‍മാരായ ഖാലിദ്, സാജിദ്, ഫരീദ്, കോയ എന്നിവര്‍ തങ്ങള്‍ സ്വീകരിച്ചു. ഉദ്ഘാടന ചടങ്ങില്‍ സാമൂഹിക സാംസ്‌കാരിക പ്രമുഖര്‍ പങ്കെടുത്തു.

Post a Comment

0 Comments

Top Post Ad

Below Post Ad