മൊഗ്രാല്‍ പുത്തുര്‍ (www.evisionnews.co): തൊഴിലാളി ക്ഷേമനിധി സെസ്സിന്റെ പേരില്‍ 10വര്‍ഷം പഴക്കമുള്ള വീടുകള്‍ക്ക് പോലും ഒരു ലക്ഷം രൂപ വരെ സെസ്സ് ചുമത്തി നോട്ടിസ്. മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്തിലെ 100ഓളം പേര്‍ക്കാണ് ലേബര്‍ ഓഫിസില്‍ നിന്നും നോട്ടീസ് നല്‍കിയിരിക്കുന്നത്. വനിതാ മതിലും, സര്‍ക്കാര്‍ പരസ്യങ്ങള്‍ക്കും ആഘോഷങ്ങളും നടത്തി സര്‍ക്കാറിനുണ്ടായ അധിക ബാധ്യത തൊഴിലാളി സെസിന്റെ പേരില്‍ ജനങ്ങളുടെ മേലില്‍ അടിച്ചേല്‍പ്പിക്കുകയാണെന്ന് യൂത്ത് ലീഗ് മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി ജനറല്‍ സെക്രട്ടറി ജീലാനി കല്ലങ്കൈ ആരോപിച്ചു. സെസ്സ് പിന്‍വലിച്ചില്ലെങ്കില്‍ ലേബര്‍ ഓഫിസ് മാര്‍ച്ച് ഉള്‍പ്പെടെയുള്ള സമരപരിപാടികള്‍ക്ക് യൂത്ത് ലീഗ് നേതൃത്വം നല്‍കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
തൊഴിലാളി ക്ഷേമനിധി സെസ്സ്: പഴയ വീടുകള്‍ക്ക് പോലും ലക്ഷങ്ങള്‍ ചുമത്തി പ്രതിഷേധവുമായി യൂത്ത് ലീഗ്
12:50:00
0
മൊഗ്രാല്‍ പുത്തുര്‍ (www.evisionnews.co): തൊഴിലാളി ക്ഷേമനിധി സെസ്സിന്റെ പേരില്‍ 10വര്‍ഷം പഴക്കമുള്ള വീടുകള്‍ക്ക് പോലും ഒരു ലക്ഷം രൂപ വരെ സെസ്സ് ചുമത്തി നോട്ടിസ്. മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്തിലെ 100ഓളം പേര്‍ക്കാണ് ലേബര്‍ ഓഫിസില്‍ നിന്നും നോട്ടീസ് നല്‍കിയിരിക്കുന്നത്. വനിതാ മതിലും, സര്‍ക്കാര്‍ പരസ്യങ്ങള്‍ക്കും ആഘോഷങ്ങളും നടത്തി സര്‍ക്കാറിനുണ്ടായ അധിക ബാധ്യത തൊഴിലാളി സെസിന്റെ പേരില്‍ ജനങ്ങളുടെ മേലില്‍ അടിച്ചേല്‍പ്പിക്കുകയാണെന്ന് യൂത്ത് ലീഗ് മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി ജനറല്‍ സെക്രട്ടറി ജീലാനി കല്ലങ്കൈ ആരോപിച്ചു. സെസ്സ് പിന്‍വലിച്ചില്ലെങ്കില്‍ ലേബര്‍ ഓഫിസ് മാര്‍ച്ച് ഉള്‍പ്പെടെയുള്ള സമരപരിപാടികള്‍ക്ക് യൂത്ത് ലീഗ് നേതൃത്വം നല്‍കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

Post a Comment
0 Comments