Type Here to Get Search Results !

Bottom Ad

ഉത്സവപ്പറമ്പില്‍ ഡ്യൂട്ടിക്കെത്തിയ വനിതാ പൊലിസിനെ അപമാനിച്ച യുവാവിന് 5000രൂപ പിഴ

കാഞ്ഞങ്ങാട് (www.evisionnews.co): ഉത്സവ സ്ഥലത്ത് ഡ്യൂട്ടിക്കെത്തിയ വനിതാ പൊലിസിനെയും സഹപ്രവര്‍ത്തകരെയും പൊതു ജനമധ്യത്തില്‍ അപമാനിച്ച യുവാവിന് അയ്യായിരം രൂപ പിഴ. കയ്യൂര്‍ ചള്ളുവക്കോട് തെക്കടവന്‍ ഹൗസിലെ കെ. ഗോകുലിനാണ് (25) പിഴ ശിക്ഷ വിധിച്ചത്. ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (ഒന്ന്)യുടെതാണ് വിധി. അമ്പലത്തലറ പൊലിസ് സ്‌റ്റേഷനിലെ വനിതാ സിവില്‍ പൊലിസ് ഓഫിസര്‍ കെ.വി ചന്ദ്രികയുടെ പരാതിയിലാണ് കേസ്. 

2018 മെയ് 15നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ചീമേനി മുണ്ട്യ ക്ഷേത്ര സമീപം ഡ്യൂട്ടിയിലിരിക്കെ ഇവരുടെയും സഹപ്രവര്‍ത്തകരുടെയും ഔദ്യോഗിക കൃത്യം നിര്‍വഹണം തടസപ്പെടുത്തിയെന്നും പൊതുജന മധ്യത്തില്‍ ചീത്തവിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പരാതി. ചീമേനി പൊലിസില്‍ പരാതി നല്‍കി

Post a Comment

0 Comments

Top Post Ad

Below Post Ad