കാസര്‍കോട് (www.evisionnews.co): കാര്‍ ബൈക്കിലിടിച്ച് യുവാവ് മരിച്ചു. കുണ്ടംകുഴി ബഡിക്കിക്കണ്ടത്തെ പരേതനായ വസന്തന്റെ മകന്‍ ചരണ്‍രാജാ (27)ണ് മരിച്ചത്. തിങ്കളാഴ്ച രാത്രി എട്ടോടെ മരുതടുക്കത്താണ് അപകടം. വീട്ടിലേക്കുപോവുകയായിരുന്ന ചരണ്‍രാജ് സഞ്ചരിച്ച ബൈക്കില്‍ അമിത വേഗത്തിലെത്തിയ കാര്‍ ഇടിക്കുകയായിരുന്നു. ഉടന്‍ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഗാരേജിലെ ഇലക്ട്രീഷ്യനായിരുന്നു. മാതാവ്: ശശികല. സഹോദരങ്ങള്‍: അവിനാഷ്, മോനിഷ.
കുണ്ടംകുഴിയില്‍ കാര്‍ ബൈക്കിലിടിച്ച് യുവാവിന് ദാരുണാന്ത്യം
21:18:00
0
കാസര്‍കോട് (www.evisionnews.co): കാര്‍ ബൈക്കിലിടിച്ച് യുവാവ് മരിച്ചു. കുണ്ടംകുഴി ബഡിക്കിക്കണ്ടത്തെ പരേതനായ വസന്തന്റെ മകന്‍ ചരണ്‍രാജാ (27)ണ് മരിച്ചത്. തിങ്കളാഴ്ച രാത്രി എട്ടോടെ മരുതടുക്കത്താണ് അപകടം. വീട്ടിലേക്കുപോവുകയായിരുന്ന ചരണ്‍രാജ് സഞ്ചരിച്ച ബൈക്കില്‍ അമിത വേഗത്തിലെത്തിയ കാര്‍ ഇടിക്കുകയായിരുന്നു. ഉടന്‍ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഗാരേജിലെ ഇലക്ട്രീഷ്യനായിരുന്നു. മാതാവ്: ശശികല. സഹോദരങ്ങള്‍: അവിനാഷ്, മോനിഷ.

Post a Comment
0 Comments