തിരുവനന്തപുരം (www.evisionnews.co): സംസ്ഥാനത്ത് ജൂണ് 18ന് വാഹന പണിമുടക്ക് നടത്തുമെന്ന് വാഹന ഉടമകള് അറിയിച്ചു. ബസ്, ഓട്ടോ, ടാക്സി, ലോറി വാഹനങ്ങളാണ് പണിമുടക്കുക. വാഹനങ്ങളില് ജി.പി.എസ് നിര്ബന്ധമാക്കിയതിലും ഇന്ഷുറന്സ് പ്രീമിയം വര്ധിപ്പിക്കുന്നതിലും പ്രതിഷേധിച്ചാണ് പണിമുടക്ക്. തൃശൂരില് ചേര്ന്ന മോട്ടോര് വാഹന സംരക്ഷണ സമിതി യോഗത്തിലാണ് തീരുമാനം.

Post a Comment
0 Comments