കാസര്‍കോട് (www.evisionnews.co): സാമൂഹിക സാക്ഷരത വിദ്യാഭ്യാസത്തിന്റെ നിര്‍വചനമാണ്' എം.എസ്.എഫ് കാസര്‍കോട് മണ്ഡലം കമ്മിറ്റി സ്‌കൂള്‍തല മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ ഉദ്ഘാടനം ജി.എച്ച്.എസ്.എസ് ചെര്‍ക്കള സ്‌കൂളില്‍ മണ്ഡലം പ്രസിഡന്റ് റഫീഖ് വിദ്യാനഗര്‍ യാസീന്‍ ബദ്രിയക്ക് മെമ്പര്‍ഷിപ്പ് നല്‍കി നിര്‍വഹിച്ചു. ജില്ലാ സെക്രട്ടറി താഹ തങ്ങള്‍, മണ്ഡലം ജനറല്‍ സെക്രട്ടറി ഷാനിഫ് നെല്ലിക്കട്ട, ഫസല്‍, അറഫാത്ത് കൊവ്വല്‍, ഷിഹാബ് പുണ്ടൂര്‍, ഖാദി ബേവി, രിഫായി ചെര്‍ളടുക്ക, നാസു ചെര്‍ക്കള, പൈച്ചു ചെര്‍ക്കള, ജാബി ഷിബിന്‍ സംബന്ധിച്ചു.

Post a Comment
0 Comments