Type Here to Get Search Results !

Bottom Ad

കേരള പാരലല്‍ കോളജ് അസോസിയേഷന്‍ ജില്ലാ പ്രതിനിധി സംഗമം 23ന്


(www.evisionnews.co) കേരള പാരലല്‍ കോളേജ് അസോസിയേഷന്‍ ജില്ലയിലെ പാരലല്‍ കോളജ് പ്രതിനിധികളുടെ സംഗമം ജൂണ്‍ 23ന് രാവിലെ 11മണിക്ക് ഉദുമ കാപ്പില്‍ സനാബില്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. വിദൂര വിദ്യാഭ്യാസ മേഖലയിലെ വിവിധ വിഷയങ്ങള്‍ ചര്‍ച്ചചെയ്ത് സര്‍ക്കാറിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ജില്ലയിലെ പാരലല്‍ കോളജ് പ്രതിനിധികള്‍ സംഗമത്തില്‍ പങ്കെടുക്കണമെന്ന് പ്രസിഡന്റ് കാപ്പില്‍ കെ.ബി.എം ഷരീഫ്, ജനറല്‍ സെക്രട്ടറി വിജയന്‍ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad