Type Here to Get Search Results !

Bottom Ad

നിലാവ് കണ്ടില്ല: കേരളത്തില്‍ ബുധനാഴ്ച ഈദുല്‍ ഫിത്ര്‍


കോഴിക്കോട് (www.evisionnews.co): ശവ്വാല്‍ പിറവി ദൃശ്യമാകാത്തതിനാല്‍ നോമ്പ് 30 പൂര്‍ത്തിയാക്കി ബുധനാഴ്ച ചെറിയ പെരുന്നാള്‍ ആയിരിക്കുമെന്ന് ണക്കാട് സയ്യിദ്‌ ഹൈദരലി ശിഹാബ് തങ്ങൾ, സയ്യിദ്‌ ജിഫ്‌രി മുത്ത്കോയ തങ്ങൾ, പ്രൊ. ആലികുട്ടി മുസ്‌ലിയാർ  കോഴിക്കോട് വലിയ ഖാസി പാണക്കാട് സയ്യിദ്‌ നാസിർ ഹയ്യ് ശിഹാബ് തങ്ങൾ,കാപ്പാട് ഖാസി പി. കെ. ശിഹാബുദീൻ ഫൈസി,  കോഴിക്കോട് ഖാസി. സയ്യിദ്‌ മുഹമ്മദ്‌ കോയ തങ്ങൾ ജമലുലൈലി, ഖാസി ഇമ്പിച്ചമ്മദ് ഹാജി എന്നിവർ  അറിയിച്ചു




Tags

Post a Comment

0 Comments

Top Post Ad

Below Post Ad