Type Here to Get Search Results !

Bottom Ad

പ്ലസ് ടുവിനൊപ്പം ദാറുല്‍ ഹുദാ കോഴ്‌സും: സനാബില്‍ അക്കാദമിയില്‍ അപേക്ഷ ക്ഷണിച്ചു


മീത്തല്‍ മാങ്ങാട് (www.evisionnews.co): സനാബില്‍ അക്കാദമിയില്‍ എസ്എസ്എല്‍സി കഴിഞ്ഞ വിദ്യാര്‍ത്ഥിനികള്‍ക്കായി പ്ലസ്ടുവിനൊപ്പം ദാറുല്‍ ഹുദ ഇസ്ലാമിക് യൂണിവേഴ്‌സിറ്റിയുടെ ഇസ്ലാമിക് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. കൊമേഴ്സ് ഹ്യൂമാനിറ്റീസ് എന്നീ വിഷയങ്ങള്‍ക്ക് പുറമെ ഖുര്‍ആന്‍, തജ്വീദ്, ഹിഫ്‌ള് ഹദീസ്, താരീഖ് എന്നീ വിഷയങ്ങളും പഠിപ്പിക്കുന്ന കോഴ്‌സില്‍ കുടുംബ ശാസ്ത്രം ഉള്‍പ്പെടെയുള്ള വിവിധ ക്യാമ്പുകള്‍ക്ക് പണ്ഡിതര്‍ നേതൃത്വം നല്‍കുന്നു. വനിതകള്‍ക്ക് മാത്രമായി തയാറാക്കപ്പെട്ട കാമ്പസില്‍ വാഹന സൗകര്യവും ലഭ്യമാണ്. ബന്ധപ്പെടേണ്ട നമ്പര്‍: 9061 22 2111, 7025 44 4111, 9562 44 4555.

Post a Comment

0 Comments

Top Post Ad

Below Post Ad