കൊല്ലം (www.evisionnews.co): ചാത്തന്നൂരില്‍ എന്‍.കെ പ്രേമചന്ദ്രന്‍ എം.പിയുടെ സ്വീകരണ യോഗത്തിന് നേരെ സംഘര്‍ഷം. പൂതക്കുളം പഞ്ചായത്തിലെ കരടിമുക്ക്, മുക്കട ജംഗ്ക്ഷന്‍ എന്നീ സ്ഥലങ്ങളിലെ സ്വീകരണത്തിനിടെയാണ് സംഘര്‍ഷമുണ്ടായത്. കരടിമുക്കില്‍ വച്ച് ഇടതു പ്രവര്‍ത്തകര്‍ എംപിയുടെ വാഹനം തടഞ്ഞു. തുടര്‍ന്ന് നടന്ന സംഘര്‍ഷത്തില്‍ എം.പിയുടെ പൈലറ്റ് വാഹനത്തിലുണ്ടായിരുന്ന രണ്ടു പേര്‍ക്കു വെട്ടേറ്റു. സംഘര്‍ത്തില്‍ ഒരു പൊലീസുകാരനും പരിക്കുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് നാല് ഇടതുപ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. എംപിയെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചെന്നും പരാതിയുണ്ട്. പ്രേമചന്ദ്രന്റെ നേതൃത്വത്തില്‍ പരവൂര്‍-പാരിപ്പള്ളി റോഡ് ഉപരോധിച്ചു.
എന്‍.കെ പ്രേമചന്ദ്രന്‍ എം.പിക്ക് നേരെ കയ്യേറ്റം: കൊല്ലത്ത് രണ്ടുപേര്‍ക്ക് വെട്ടേറ്റു
20:26:00
0
കൊല്ലം (www.evisionnews.co): ചാത്തന്നൂരില്‍ എന്‍.കെ പ്രേമചന്ദ്രന്‍ എം.പിയുടെ സ്വീകരണ യോഗത്തിന് നേരെ സംഘര്‍ഷം. പൂതക്കുളം പഞ്ചായത്തിലെ കരടിമുക്ക്, മുക്കട ജംഗ്ക്ഷന്‍ എന്നീ സ്ഥലങ്ങളിലെ സ്വീകരണത്തിനിടെയാണ് സംഘര്‍ഷമുണ്ടായത്. കരടിമുക്കില്‍ വച്ച് ഇടതു പ്രവര്‍ത്തകര്‍ എംപിയുടെ വാഹനം തടഞ്ഞു. തുടര്‍ന്ന് നടന്ന സംഘര്‍ഷത്തില്‍ എം.പിയുടെ പൈലറ്റ് വാഹനത്തിലുണ്ടായിരുന്ന രണ്ടു പേര്‍ക്കു വെട്ടേറ്റു. സംഘര്‍ത്തില്‍ ഒരു പൊലീസുകാരനും പരിക്കുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് നാല് ഇടതുപ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. എംപിയെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചെന്നും പരാതിയുണ്ട്. പ്രേമചന്ദ്രന്റെ നേതൃത്വത്തില്‍ പരവൂര്‍-പാരിപ്പള്ളി റോഡ് ഉപരോധിച്ചു.

Post a Comment
0 Comments