കാസര്‍കോട് (www.evisionnews.co): ചട്ടഞ്ചാല്‍ ക്ലിനികെയറില്‍ ജൂണ്‍ 30ന് രാവിലെ എട്ട് മണി മുതല്‍ 9.30 വരെ ഡോ. മൊയ്തീന്‍ കുഞ്ഞി ഐ.കെ (എം.ഡി ഡയബറ്റോളജിസ്റ്റ്), ഉച്ചക്ക് ഒരു മണി മുതല്‍ രാത്രി പത്തു മണിവരെ ഡോ. ധനഞ്ജയ് കുമാര്‍ (ജനറല്‍ സര്‍ജന്‍, കെ.എം.സി മാംഗ്ലൂര്‍) എന്നിവരുടെ സേവനം ലഭ്യമാകും.
ഡോ. സന്ദീപ് കെ.ആര്‍ (ഓര്‍ത്തോ സര്‍ജന്‍, കെ.എം.സി മാംഗ്ലൂര്‍) വൈകിട്ട് നാലുമണി മുതല്‍ ആറുമണി വരെ രോഗികളെ പരിശോധിക്കും. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും ബന്ധപ്പെടുക.

Post a Comment
0 Comments