Type Here to Get Search Results !

Bottom Ad

സി.പി.ഐ- സി.പി.എം സംഘര്‍ഷം: ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബേറ്


കേരളം (www.evisionnews.co): ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബേറ്. ഡി.വൈ.എഫ്.ഐ മേഖലാ സെക്രട്ടറി നിതിന്‍രാജിന്റെ വീടിന് നേരെയാണ് ബോബേറുണ്ടായത്. പിറവത്താണ് സംഭവം. ഇന്ന് പുലര്‍ച്ചെയാണ് ബോംബേറ് നടന്നത്. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. സി.പി.ഐ- സി.പി.എം സംഘര്‍ഷം നിലനില്‍ക്കുന്ന മേഖലയാണിത്. ഇതിന്റെ ഭാഗമായിരിക്കണം ആക്രമണം നടന്നതെന്ന് നിതിന്‍രാജ് ആരോപിക്കുന്നു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad