Type Here to Get Search Results !

Bottom Ad

കേരള മാപ്പിളകലാ അക്കാദമി കാസര്‍കോട് ദുബൈ ചാപ്റ്റര്‍: മുനീര്‍ തങ്കയം പ്രസിഡന്റ്, ഷരീഫ് കാരയില്‍ ജന. സെക്ര


ദുബൈ (www.evisionnews.co): കേരള മാപ്പിളകലാ അക്കാദമി കാസര്‍കോട് ജില്ലാ ദുബൈ ചാപ്റ്റര്‍ രൂപീകരണ യോഗം ബര്‍ദുബൈ അല്‍ സഫ്ര ഹോട്ടലില്‍ സംസ്ഥാന സെക്രട്ടറി മുജീബ് കമ്പാര്‍ ഉദ്ഘാടനം ചെയ്തു. ഷരീഫ് കാരയില്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന കോര്‍ഡിനേറ്റര്‍ മുസ്തഫ മുട്ടുന്തല, ജില്ലാ പ്രസിഡണ്ട് മുഹമ്മദലി, ജനറല്‍ സെക്രട്ടറി റൗഫ് ബായിക്കര പ്രസംഗിച്ചു. ജില്ലാ വൈസ് പ്രസിഡണ്ട് എം.എ നജീബ് റിട്ടേണിംഗ് ഓഫിസറായിരുന്നു.

അഷ്‌റഫ് ബോസ്, മുഹമ്മദ് ഷാഫി കമ്പാര്‍, ബാസിത്ത് പടന്നക്കാട്, എ.കെ കരീം ഹുസൈനാര്‍ എടച്ചാക്കൈ (ഉപദേശക സമിതി അംഗങ്ങള്‍), മുനീര്‍ തങ്കയം (പ്രസി), അഹമ്മദ് മാവിലാടം, ജാഫര്‍ കൊവ്വല്‍, മുനീര്‍ ഉപ്പള, സാദിഖ് പേരാല്‍ കണ്ണൂര്‍, സവാദ് സന, (വൈസ്. പ്രസി), ഷരീഫ് കാരയില്‍ (ജന. സെക്ര), ശിഹാബ് പേരാല്‍, ഇംതിയാസ് മൂപ്പ, സിറാജ് തായലങ്ങാടി, തന്‍വീര്‍ മൊഗ്രാല്‍ (ജോ. സെക്ര), ഷംസുദ്ദീന്‍ പെരുമ്പട്ട (ട്രഷ). 

Post a Comment

0 Comments

Top Post Ad

Below Post Ad