Type Here to Get Search Results !

Bottom Ad

യൂത്ത് ലീഗ് റമസാന്‍ റിലീഫ് സംഗമം നടത്തി

കാസര്‍കോട് (www.evisionnews.co): യൂത്ത് ലീഗ് കാസര്‍കോട് മുനിസിപ്പല്‍ കമ്മിറ്റിയുടെ റമസാന്‍ റിലീഫ് മുസ്്‌ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് ടി.ഇ അബ്ദുല്ല ഉദ്ഘാടനം ചെയ്തു. മുനിസിപ്പല്‍ യൂത്ത് ലീഗ് പ്രസിഡന്റ്് അജ്മല്‍ തളങ്കര അധ്യക്ഷത വഹിച്ചു. ഹാരിസ് ബെദിര സ്വാഗതം പറഞ്ഞു. ജില്ലാ പ്രസിഡന്റ് അഷ്‌റഫ് എടനീര്‍, മണ്ഡലം ലീഗ് വൈസ് പ്രസിഡന്റ് അബ്ബാസ് ബീഗം, നൗഫല്‍ തായല്‍, ഫിറോസ് അടുക്കത്ത് ബയല്‍, റഹീം തുരുത്തി, മൊയ്തീന്‍ കുഞ്ഞി കെ.കെ പുറം, റഷീദ് ഗസാലി, ഹസന്‍കുട്ടി പതിക്കുന്ന്, സവാദ് തങ്ങള്‍, ഷംസുദ്ദീന്‍ ഫോര്‍ട്ട് റോഡ്, അഷ്ഫാക്ക് തുരുത്തി, സമീര്‍ പച്ചക്കാട്, ബഷീര്‍ കടവത്ത്, റിഷാദ് പള്ളം, മുസമ്മില്‍ ഫിര്‍ദൗസ് നഗര്‍, ഹനീഫ് ദീനാര്‍, ആമീന്‍ തെരുവത്ത്, സലീം കുന്നില്‍, ഫൈസല്‍, ഫയാസ് തെരുവത്ത്, അമാന്‍ പള്ളിക്കാല്‍, സര്‍വാസ് ഫിര്‍ദൗസ് നഗര്‍ പ്രസംഗിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad