കാസര്‍കോട് (www.evisionnews.co): ചട്ടഞ്ചാല്‍ സ്വദേശി രക്തസമ്മര്‍ദംമൂലം മലേഷ്യയില്‍ മരിച്ചു. ചട്ടഞ്ചാല്‍ പള്ളത്തുങ്കാലിലെ പരേതനായ മുഹമ്മദിന്റെയും ബീഫാത്തിമയുടെയും മകന്‍ അബ്ദുല്‍ സത്താര്‍ (39) ആണ് മരിച്ചത്. കുറച്ചുവര്‍ഷങ്ങളോളം ഗള്‍ഫിലായിരുന്ന അബ്ദുല്‍ സത്താര്‍ അഞ്ചുവര്‍ഷക്കാലമായി മലേഷ്യയില്‍ വ്യാപാരിയാണ്. ഭാര്യ: നാസിയ. മക്കള്‍; മുഹമ്മദ് ഇര്‍ഫാന്‍, ഫാത്തിമ, ഷഹീര്‍ ഷിന്‍സാര്‍. സഹോദരങ്ങള്‍: ഹാരിസ്, സുബൈദ, മിസ്രിയ, ജമീല, ഫൗസിയ, പരേതനായ അഷ്റഫ്.
ചട്ടഞ്ചാല്‍ സ്വദേശി രക്തസമ്മര്‍ദത്തെ തുടര്‍ന്ന് മലേഷ്യയില്‍ മരിച്ചു
19:29:00
0
കാസര്‍കോട് (www.evisionnews.co): ചട്ടഞ്ചാല്‍ സ്വദേശി രക്തസമ്മര്‍ദംമൂലം മലേഷ്യയില്‍ മരിച്ചു. ചട്ടഞ്ചാല്‍ പള്ളത്തുങ്കാലിലെ പരേതനായ മുഹമ്മദിന്റെയും ബീഫാത്തിമയുടെയും മകന്‍ അബ്ദുല്‍ സത്താര്‍ (39) ആണ് മരിച്ചത്. കുറച്ചുവര്‍ഷങ്ങളോളം ഗള്‍ഫിലായിരുന്ന അബ്ദുല്‍ സത്താര്‍ അഞ്ചുവര്‍ഷക്കാലമായി മലേഷ്യയില്‍ വ്യാപാരിയാണ്. ഭാര്യ: നാസിയ. മക്കള്‍; മുഹമ്മദ് ഇര്‍ഫാന്‍, ഫാത്തിമ, ഷഹീര്‍ ഷിന്‍സാര്‍. സഹോദരങ്ങള്‍: ഹാരിസ്, സുബൈദ, മിസ്രിയ, ജമീല, ഫൗസിയ, പരേതനായ അഷ്റഫ്.

Post a Comment
0 Comments