കാസര്‍കോട് (www.evisionnews.co): എം.ജി റോഡ് പ്രസ് ക്ലബ് ജംഗ്ഷനില്‍ പ്രവര്‍ത്തിച്ചുവന്നിരുന്ന സിറ്റി ഗോള്‍ഡ് കിഡ്സ് ജ്വല്ലറിയുടെ നവീകരിച്ച ഷോറൂം സയ്യിദ് കെ.എസ് അലി തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്തു. ബദര്‍ അല്‍ ഷമാ ഗ്രൂപ്പ് ചെയര്‍മാനും പ്രമുഖ ഗള്‍ഫ് വ്യവസയായിയുമായ അബ്ദുല്‍ ലത്തീഫ് ഉപ്പളഗേറ്റ് ആദ്യ വില്‍പ്പന നിര്‍വഹിച്ചു. സിറ്റി ഗോള്‍ഡ് മാനേജിംഗ് ഡയറക്ടര്‍ അബ്ദുല്‍ കരീം കോളിയാട് അധ്യക്ഷത വഹിച്ചു.
എ അബ്ദുല്‍ റഹ്മാന്‍, യു.കെ യൂസുഫ്, ഖത്തര്‍ അബ്ദുല്ല ഹാജി, ടി.എ ഷാഫി, കെ.എം ബഷീര്‍, ജലീല്‍ കോയ, മഹ്മൂദ് ഹാജി, ഇഖ്ബാല്‍, നൗഷാദ്, മുഹമ്മദ് ഇര്‍ഷാദ്, മുഹമ്മദ് ദില്‍ഷാദ്, ഖയ്യൂം മാന്യ, ഹസൈനാര്‍ അടുക്കത്ത്ബയല്‍, ജാഫര്‍, മുനീര്‍, അബ്ദുല്‍ ഖാദര്‍, അസ് ലം മുഹമ്മദ് കുഞ്ഞി, അഹമ്മദ് കുഞ്ഞി സംബന്ധിച്ചു. നമ്മുടെ പെന്നോമന കുഞ്ഞുങ്ങളുടെ ആഘോഷങ്ങള്‍ക്ക് സ്വര്‍ണ നിറമേകാന്‍പുത്തന്‍ ഡിസൈനിലിലുള്ള സ്വര്‍ണാഭരങ്ങള്‍ ഏറ്റവും കുറഞ്ഞ പണിക്കൂലിയില്‍ സിറ്റിഗോള്‍ഡ് കിഡ്‌സില്‍ ലഭിക്കും.

Post a Comment
0 Comments