കാസര്‍കോട് (www.evisionnews.co): കാസര്‍കോട് ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികള്‍ രക്ഷിതാക്കള്‍ മുഖേന അറബി ഭാഷ പഠിക്കണമെന്ന് ആവശ്യപ്പെട്ട് ഡിക്ലറേഷന്‍ നല്‍കിയിട്ടും ഒരു നടപടിയും സ്വികരിക്കാതെ വിദ്യാര്‍ത്ഥികളുടെ അറബി ഭാഷ പഠിക്കാനുള്ള അവകാശത്തെ നിഷേധിക്കുന്ന സ്‌ക്കൂള്‍ അധികാരികള്‍ക്കെതിരെ എം.എസ്.എഫ് ജില്ലാ കമ്മറ്റി ഡിഡിഇക്ക് പരാതി നല്‍കി. ജില്ലാ പ്രസിഡണ്ട് അനസ് എതിര്‍ത്തോട് പരാതി കൈമാറി. സംസ്ഥാന വൈസ് പ്രസിഡന്റ് ഹാഷിം ബംബ്രാണി, ഹമീദ് സി.ഐ, സഹദ് അംഗടിമുഗര്‍, അഷ്‌റഫ് ബോവിക്കാനം, റഫീഖ് വിദ്യാനഗര്‍, ഷാനിഫ് നെല്ലിക്കട്ട സംബന്ധിച്ചു. ഉടന്‍ പ്രശ്‌ന പരിഹാരം ഉണ്ടാവുമെന്ന് ഡി.ഡി.ഇ നേതാക്കള്‍ക്ക് ഉറപ്പുനല്‍കി.
അറബി ഭാഷ പഠിക്കാനുള്ള അവകാശ നിഷേധം: എം.എസ്.എഫ് ജില്ലാ കമ്മിറ്റി ഡി.ഡി.ഇക്ക് പരാതി നല്‍കി
17:02:00
0
കാസര്‍കോട് (www.evisionnews.co): കാസര്‍കോട് ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികള്‍ രക്ഷിതാക്കള്‍ മുഖേന അറബി ഭാഷ പഠിക്കണമെന്ന് ആവശ്യപ്പെട്ട് ഡിക്ലറേഷന്‍ നല്‍കിയിട്ടും ഒരു നടപടിയും സ്വികരിക്കാതെ വിദ്യാര്‍ത്ഥികളുടെ അറബി ഭാഷ പഠിക്കാനുള്ള അവകാശത്തെ നിഷേധിക്കുന്ന സ്‌ക്കൂള്‍ അധികാരികള്‍ക്കെതിരെ എം.എസ്.എഫ് ജില്ലാ കമ്മറ്റി ഡിഡിഇക്ക് പരാതി നല്‍കി. ജില്ലാ പ്രസിഡണ്ട് അനസ് എതിര്‍ത്തോട് പരാതി കൈമാറി. സംസ്ഥാന വൈസ് പ്രസിഡന്റ് ഹാഷിം ബംബ്രാണി, ഹമീദ് സി.ഐ, സഹദ് അംഗടിമുഗര്‍, അഷ്‌റഫ് ബോവിക്കാനം, റഫീഖ് വിദ്യാനഗര്‍, ഷാനിഫ് നെല്ലിക്കട്ട സംബന്ധിച്ചു. ഉടന്‍ പ്രശ്‌ന പരിഹാരം ഉണ്ടാവുമെന്ന് ഡി.ഡി.ഇ നേതാക്കള്‍ക്ക് ഉറപ്പുനല്‍കി.

Post a Comment
0 Comments