Type Here to Get Search Results !

Bottom Ad

ആനക്കല്ലില്‍ ബസും കാറും കൂട്ടിയിടിച്ച് ഒരാള്‍ക്ക് പരിക്കേറ്റു

ഹൊസങ്കടി (www.evisionnews.co) ആനക്കല്ല് ഗുണ്ടമജലില്‍ ബസും സ്‌കോര്‍പിയോയും കൂട്ടിയിടിച്ച് ഒരാള്‍ക്ക് പരിക്കേറ്റു. കാര്‍ യാത്രക്കാരനാണ് പരിക്കേറ്റത്. മംഗളൂരുവിലെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം ഉച്ചയ്ക്കായിരുന്നു അപകടം. ഹൊസങ്കടിയില്‍ നിന്ന് കര്‍ണാടക കന്യാനയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസും ആനക്കല്ല് ഭാഗത്തേക്ക് വരികയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്. 










Post a Comment

0 Comments

Top Post Ad

Below Post Ad