Type Here to Get Search Results !

Bottom Ad

ബഹ്റൈനില്‍ കാണാതായ കാസര്‍കോട് പെരുമ്പള സ്വദേശിയെ മരിച്ച നിലയില്‍ കണ്ടെത്തി


കാസര്‍കോട് (www.evisionnews.co): ബഹ്റൈനില്‍ കാണാതായ കാസര്‍കോട് പെരുമ്പള സ്വദേശിയെ മരിച്ച നിലയില്‍ കണ്ടെത്തി. പെരുമ്പള വയലാംകുഴിയിലെ കണ്ണന്‍ വടക്കേത്- ബാലാമണിയമ്മ ദമ്പതികളുടെ മകന്‍ മഹേഷാ (30)ണ് മരിച്ചത്. ബഹ്‌റൈനില്‍ റിഫയിലെ സ്വകാര്യ കമ്പനിയില്‍ ജീവനക്കാരനായിരുന്നു മഹേഷ്. കഴിഞ്ഞ ദിവസം മുതല്‍ കാണാതായ മഹേഷിനെ കണ്ടെത്താന്‍ സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും തിരച്ചില്‍ നടത്തുന്നതിനിടെയിലാണ് താമസസ്ഥലത്ത് നിന്നും അല്‍പം അകലെ മരിച്ച നിലയില്‍ കാണപ്പെട്ടത്.

Post a Comment

0 Comments

Top Post Ad

Below Post Ad