മേല്‍പ്പറമ്പ് (www.evisionnews.co): ചന്ദ്രഗിരി ജി.എച്ച്.എസ് സ്‌കൂളില്‍ നടന്ന പ്രവേശനോത്സവം പി.ടി.എ പ്രസിഡന്റ് നസീര്‍ കൂവത്തൊട്ടിയുടെ അധ്യക്ഷതയില്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ സുഫൈജ അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ രാഘവന്‍, പ്രേമാനന്ദന്‍, സീനിയര്‍ അസി. മീണകുമാരി, ഡോ. പൂമാനീ പുതിയറക്കല്‍, സത്താര്‍ സംസാരിച്ചു. പ്രിന്‍സിപ്പല്‍ നസീം സ്വാഗതവും ഹെഡ്മാസ്റ്റര്‍ ജോര്‍ജ് ക്രസ്റ്റ നന്ദിയും പറഞ്ഞു.

Post a Comment
0 Comments