കാസര്‍കോട് (www.evisionnews.co): ഫ്രണ്ട്‌സ് നെക്രാജെ സംഘടിപ്പിച്ച ഐ.പി.എല്‍ പ്രവചന മത്സരത്തില്‍ 494 പോയിന്റോടെ ഒന്നാം സമ്മാനം നേടിയ ബദ്‌റു മസ്‌കത്തിന് ട്രോഫി നല്‍കി. സുബൈര്‍ നെക്രാജ രണ്ടും അഫ്‌സല്‍ ഉദ്ദാം മൂന്നും സമ്മാനത്തിന് അര്‍ഹരായി. വിജയികള്‍ക്ക് സിദ്ദി സൈന്‍, സുബൈര്‍ യുകെ, ജുബ്ബി റോയല്‍ ഗോള്‍ഡ് എന്നിവര്‍ സമ്മാനം നല്‍കി. റഫീഖ് ബി.എസ്, ഹാഷിര്‍, സിദ്ധീഖ്, സുബൈര്‍ എന്നിവരടങ്ങുന്ന അഡ്മിന്‍ പാനലാണ് വിജയികളെ തെരഞ്ഞടുത്തത്.

Post a Comment
0 Comments