കാസര്‍കോട് (www.evisionnews.co): രണ്ട് മക്കളുടെ മാതാവായ യുവതിയെ കാണാതായതായി പരാതി. സംഭവത്തില്‍ ഭര്‍ത്താവിന്റെ പരാതിയില്‍ വിദ്യാനഗര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ചെര്‍ക്കളയിലെ അബ്ദുല്‍ ജബ്ബാറിന്റെ ഭാര്യ എടനീര്‍ ചൂരിമൂലയിലെ ആയിഷത്ത് ഉമൈറ (23)യെയാണ് കാണാതായത്. വെള്ളിയാഴ്ച വൈകുന്നേരം മൂന്നു മണിയോടെയാണ് യുവതിയെ വീട്ടില്‍ നിന്നും കാണാതായത്. ഒമ്പത് മാസവും രണ്ട് വയസും പ്രായമുള്ള രണ്ട് കുട്ടികളെ വീട്ടിലാക്കിയാണ് യുവതി പോയതെന്നാണ് പരാതിയില്‍ പറയുന്നത്.

Post a Comment
0 Comments