ഉദുമ (www.evisionnews.co): പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനം നടത്താന്‍ ശ്രമിച്ച സംഭവത്തില്‍ ബേക്കല്‍ പോലീസ് റജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസില്‍ സി.ഐ.ടി.യു പ്രവര്‍ത്തകന്‍ ഉള്‍പ്പടെ രണ്ടുപേര്‍ അറസ്റ്റില്‍. പാലക്കുന്ന് ചുമട്ട് തൊഴിലാളിയും സി.ഐ.ടി.യു പ്രവര്‍ത്തകനുമായ ഉദുമ എരോലിലെ രമേശന്‍ (43) ഉദുമ തെക്കേക്കരയിലെ ശശി (42) എന്നിവരാണ് അറസ്റ്റിലായത്. കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്റ് ചെയ്തു. കുട്ടിയുടെ രക്ഷിതാക്കളുടെ പരാതി പ്രകാരമാണ് ഇവര്‍ക്കെതിരെ പോക്‌സോ ചുമത്തി കേസെടുത്തത്.
പ്രകൃതി വിരുദ്ധ പീഡനം സി.ഐ.ടി.യു പ്രവര്‍ത്തകന്‍ ഉള്‍പ്പടെ രണ്ടുപേര്‍ അറസ്റ്റില്‍
20:01:00
0
ഉദുമ (www.evisionnews.co): പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനം നടത്താന്‍ ശ്രമിച്ച സംഭവത്തില്‍ ബേക്കല്‍ പോലീസ് റജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസില്‍ സി.ഐ.ടി.യു പ്രവര്‍ത്തകന്‍ ഉള്‍പ്പടെ രണ്ടുപേര്‍ അറസ്റ്റില്‍. പാലക്കുന്ന് ചുമട്ട് തൊഴിലാളിയും സി.ഐ.ടി.യു പ്രവര്‍ത്തകനുമായ ഉദുമ എരോലിലെ രമേശന്‍ (43) ഉദുമ തെക്കേക്കരയിലെ ശശി (42) എന്നിവരാണ് അറസ്റ്റിലായത്. കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്റ് ചെയ്തു. കുട്ടിയുടെ രക്ഷിതാക്കളുടെ പരാതി പ്രകാരമാണ് ഇവര്‍ക്കെതിരെ പോക്‌സോ ചുമത്തി കേസെടുത്തത്.

Post a Comment
0 Comments