കാസര്‍കോട് (www.evisionnews.co): തനിച്ച് താമസിക്കുന്ന വയോധികയായ വീട്ടമ്മയെ മരിച്ചനിലയില്‍ കണ്ടെത്തി. നെല്ലിക്കുന്ന് ബീച്ച് റോഡിലെ പരേതനായ എം.എസ് ബള്ളുള്ളായയുടെ ഭാര്യ സരോജിനി ഭായ് (75)യെയാണ് വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. വീട്ടില്‍ നിന്നും ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് പരിസരവാസികള്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. പോലീസെത്തി പരിശോധിച്ചപ്പോഴാണ് അടുക്കളയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് അഞ്ചു ദിവസത്തെ പഴക്കമുണ്ടെന്ന് പോലീസ് പറഞ്ഞു. വീട്ടുമുറ്റത്ത് അഞ്ചുദിവസത്തെ പത്രംകിടപ്പുണ്ട്. ബള്ളുള്ളായ മരിച്ചതിന് ശേഷം ഇവര്‍ ഒറ്റയ്ക്കാണ് താമസം. മക്കളില്ല.
തനിച്ച് താമസിക്കുന്ന വയോധികയായ വീട്ടമ്മയെ മരിച്ചനിലയില്‍ കണ്ടെത്തി
17:20:00
0
കാസര്‍കോട് (www.evisionnews.co): തനിച്ച് താമസിക്കുന്ന വയോധികയായ വീട്ടമ്മയെ മരിച്ചനിലയില്‍ കണ്ടെത്തി. നെല്ലിക്കുന്ന് ബീച്ച് റോഡിലെ പരേതനായ എം.എസ് ബള്ളുള്ളായയുടെ ഭാര്യ സരോജിനി ഭായ് (75)യെയാണ് വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. വീട്ടില്‍ നിന്നും ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് പരിസരവാസികള്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. പോലീസെത്തി പരിശോധിച്ചപ്പോഴാണ് അടുക്കളയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് അഞ്ചു ദിവസത്തെ പഴക്കമുണ്ടെന്ന് പോലീസ് പറഞ്ഞു. വീട്ടുമുറ്റത്ത് അഞ്ചുദിവസത്തെ പത്രംകിടപ്പുണ്ട്. ബള്ളുള്ളായ മരിച്ചതിന് ശേഷം ഇവര്‍ ഒറ്റയ്ക്കാണ് താമസം. മക്കളില്ല.

Post a Comment
0 Comments