15ഡയാലിസിസ് ചെയ്യുന്ന വുക്കരോഗികളാണ് പഞ്ചായത്തിലുള്ളത്. കുടുംബാരോഗ്യ കേന്ദ്രത്തില്‍ നടത്തിയ ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.എ ജലീല്‍, മെഡിക്കല്‍ ഓഫീസര്‍ ഡോ. നാസ്മിന്‍ ജെനസീറിന് മരുന്നു കൈമാറി. പാലിയേറ്റീവ് പദ്ധതിയില്‍ പെടുത്തിയാണ് ഇത് നടപ്പിലാക്കുന്നത്.
ആരോഗ്യ സ്ഥിരം സമിതി ചെയര്‍മാന്‍ ഹമീദ് ബള്ളൂര്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെമ്പര്‍ പ്രമിള, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ബി. അഷ്‌റഫ്, പാലിയേറ്റിവ് നഴ്‌സ് എച്ച്.എം സുജാത, സി. മെബര്‍ ഹനീഫ, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ സുന്ദരന്‍, റഷീദ്, ഫാര്‍മസിസ്റ്റ് രതീഷ്, സ്റ്റാഫ് നഴ്‌സുമാരായ കനി, ഷീജ, ത്രേസ്യ, ഷംസാദ് സംബന്ധിച്ചു.

Post a Comment
0 Comments