കാസര്‍കോട് (www.evisionnews.co): നടന്നുപോകുകയായിരുന്ന വിദ്യാര്‍ത്ഥി റോഡില്‍ കുഴഞ്ഞുവീണ് മരിച്ചു. കാഞ്ഞങ്ങാട് മുത്തപ്പന്‍തറ കൊഴക്കുണ്ടിലെ ബാബു- ബിന്ദു ദമ്പതികളുടെ മകന്‍ വിഷ്ണു (17)ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് 3.30മണിയോടെ നെല്ലിക്കാട് ദിനേശ് ബീഡി കമ്പനിക്ക് സമീപമാണ് സംഭവം. ബന്ധുവിന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് കുഴഞ്ഞുവീണത്. കാഞ്ഞങ്ങാട് ബല്ല ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്നും പ്ലസ് ടു പാസായ വിഷ്ണു പടന്നക്കാട് നെഹ്റു കോളജില്‍ ഡിഗ്രിക്ക് ചേരാനുള്ള ഒരുക്കത്തിലായിരുന്നു മരണം. വിവേക്, അരുണാണ് സഹോദരങ്ങള്‍.
നടന്നുപോകുകയായിരുന്ന വിദ്യാര്‍ത്ഥി റോഡില്‍ കുഴഞ്ഞുവീണ് മരിച്ചു
21:30:00
0
കാസര്‍കോട് (www.evisionnews.co): നടന്നുപോകുകയായിരുന്ന വിദ്യാര്‍ത്ഥി റോഡില്‍ കുഴഞ്ഞുവീണ് മരിച്ചു. കാഞ്ഞങ്ങാട് മുത്തപ്പന്‍തറ കൊഴക്കുണ്ടിലെ ബാബു- ബിന്ദു ദമ്പതികളുടെ മകന്‍ വിഷ്ണു (17)ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് 3.30മണിയോടെ നെല്ലിക്കാട് ദിനേശ് ബീഡി കമ്പനിക്ക് സമീപമാണ് സംഭവം. ബന്ധുവിന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് കുഴഞ്ഞുവീണത്. കാഞ്ഞങ്ങാട് ബല്ല ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്നും പ്ലസ് ടു പാസായ വിഷ്ണു പടന്നക്കാട് നെഹ്റു കോളജില്‍ ഡിഗ്രിക്ക് ചേരാനുള്ള ഒരുക്കത്തിലായിരുന്നു മരണം. വിവേക്, അരുണാണ് സഹോദരങ്ങള്‍.

Post a Comment
0 Comments