ചട്ടഞ്ചാല്‍ (www.evisionnews.co): സമസ്ത പൊതു പരീക്ഷയില്‍ ചട്ടഞ്ചാല്‍ ഹിദായതുല്‍ ഇസ്ലാം മദ്രസയില്‍ ടോപ്ലസ് നേടിയ നുഹ ഫാത്തിമക്ക് ശിഹാബ് തങ്ങള്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ സ്‌നേഹോപാരം ചെയര്‍മാന്‍ ടിഡി ഹസന്‍ ബസരി നല്‍കി. സിദ്ധീഖ് മങ്ങാടന്‍, അബു മാഹിനാബാദ്, സാദിഖ് ആലംപാടി, സുലൈമാന്‍ ചട്ടഞ്ചാല്‍ സംബന്ധിച്ചു.

Post a Comment
0 Comments