കട്ടക്കാലിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ദേളി സ്വദേശി മരിച്ചു
evisionnews22:44:000
കാസർകോട്: (www.evisionnews.co) മേൽപറമ്പ് കട്ടക്കാലിൽ ഇന്നോവ കാറും ബൈക്കും കൂട്ടിയിടിച്ച് ദേളി സ്വദേശി മരിച്ചു. ദേളി അരമങ്ങാനം സ്വദേശി മണികണ്ഠനാണ് മരിച്ചത്. ഞായറാഴ്ച രാത്രി 9: 45 ഓടെ കട്ടക്കാലിലാണ് സംഭവം. മണികണ്ഠൻ അപകട സ്ഥലത്ത് തന്നെ മരിച്ചിരുന്നു.
Post a Comment
0 Comments