കാസര്‍കോട് (www.evisionnews.co): കേരളമാപ്പിള കലാ അക്കാദമി ജില്ലാ കമ്മിറ്റി അവശകലാകാരന്മാര്‍ക്ക് നിര്‍മിച്ചു നല്‍കുന്ന ഇശല്‍ ബൈത്തിന്റെ പ്രചാരണാര്‍ത്ഥം വിദേശത്ത് പോകുന്ന സംസ്ഥാന സെക്രട്ടറി മുജീബ് കമ്പാര്‍, ജില്ലാ പ്രസിഡണ്ട് മുഹമ്മദലി മാസ്റ്റര്‍, ജനറല്‍ സെക്രട്ടറി റഊഫ് ബായിക്കര സീനിയര്‍ വൈസ് പ്രസിഡണ്ട് എം.എ നജീബ് എന്നിവര്‍ക്ക് ജില്ലാ കമ്മിറ്റി യാത്രയപ്പ് നല്‍കി. വൈസ് പ്രസിഡണ്ട് ഇസ്മായില്‍ തളങ്കര അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി ആരിഫ് കാപ്പില്‍, ജില്ലാ ട്രഷറര്‍ ഖബീര്‍ ചെര്‍ക്കള, അബ്ദുല്ല പടന്ന, ഷരീഫ് കാപ്പില്‍, എ.പി ഷംസുദ്ധീന്‍, അബ്ദുല്‍ ഖാദര്‍ വില്‍ റോഡി, യൂസഫ് മാസ്റ്റര്‍ കട്ടത്തടുക്ക, സിദ്ധീഖ് എരിയാല്‍ സംബന്ധിച്ചു.

Post a Comment
0 Comments