Type Here to Get Search Results !

Bottom Ad

മാമി- ഇവിഷന്‍ റമസാന്‍ ക്വിസ് ഇന്ന് മുതല്‍


കാസര്‍കോട് (www.evisionnews.co): ഗര്‍ഭിണികളുടെയും കുഞ്ഞുങ്ങളുടെയും വസ്ത്ര ശേഖരമായ മാമിയുമായി ചേര്‍ന്ന് ഇവിഷന്‍ ന്യൂസ് സംഘടിപ്പിക്കുന്ന റമസാന്‍ ക്വിസ് ഇന്ന് മുതല്‍ ആരംഭിക്കുന്നു. ശരിയുത്തര അയച്ചവരില്‍ തെരഞ്ഞെടുക്കുന്ന ഒരാള്‍ക്ക് ദിവസവും  സര്‍പ്രൈസ് ഗിഫ്റ്റും ആഴ്ചയില്‍ ഗോള്‍ഡ് കിംഗ് നല്‍കുന്ന സ്വര്‍ണനാണയവും സമ്മാനമായി ലഭിക്കും.

ഇന്നത്തെ ചോദ്യം- 
റൂഹുല്‍ അമീന്‍ എന്ന പേര് ഖുര്‍ആനില്‍ പറഞ്ഞത് ആരെക്കുറിച്ചാണ്?


നിബന്ധനകള്‍: 
  • ചോദ്യങ്ങള്‍ ദിവസവും വൈകിട്ട് നാലുമണിക്ക് പ്രസിദ്ധീകരിക്കും.
  • ഉത്തരങ്ങള്‍ പിറ്റേന്ന് ഉച്ചക്ക് 12മണിക്ക് മുമ്പായി ഇവിഷന്റെ ഔദ്യോഗിക പേജ് ലൈക്ക് ചെയ്തതിന് ശേഷം മെസേജ് ചെയ്യേണ്ടതാണ്.
  • ഉത്തരത്തിനൊപ്പം ഫോണ്‍ നമ്പറും പൂര്‍ണമായ മേല്‍വിലാസവും അയക്കേണ്ടതാണ്. 
  • കൂടുതല്‍ വിവരങ്ങള്‍ക്ക്: 9048 22 09 79.
  • https://www.facebook.com/evisionNewsOnline/

Post a Comment

0 Comments

Top Post Ad

Below Post Ad