കാസര്‍കോട് (www.evisionnews.co): കെ.എസ്.ടി.പി റോഡില്‍ കാറിടിച്ച് വഴിയാത്രക്കാരനായ മത്സ്യതൊഴിലാളി മരിച്ചു. ബേക്കല്‍ വേലിപ്പുറത്തെ കണ്ണന്റെ മകന്‍ ബാബു (55)ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി ഒമ്പത് മണിയോടെ വീട്ടിനടുത്താണ് അപകടം. കാറിടിച്ച് തെറിച്ചു വീണ ബാബുവിനെ ഉടന്‍ തന്നെ കാസര്‍കോട് ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നങ്ങു എന്ന യമുനയാണ് ഭാര്യ. മക്കള്‍: ബബിത, ലക്ഷ്മി. മരുമക്കള്‍: ബദീഷ് കാസര്‍കോട്, റിജു കാഞ്ഞങ്ങാട്.
കെ.എസ്.ടി.പി റോഡില്‍ കാറിടിച്ച് വഴിയാത്രക്കാരനായ മത്സ്യതൊഴിലാളി മരിച്ചു
13:36:00
0
കാസര്‍കോട് (www.evisionnews.co): കെ.എസ്.ടി.പി റോഡില്‍ കാറിടിച്ച് വഴിയാത്രക്കാരനായ മത്സ്യതൊഴിലാളി മരിച്ചു. ബേക്കല്‍ വേലിപ്പുറത്തെ കണ്ണന്റെ മകന്‍ ബാബു (55)ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി ഒമ്പത് മണിയോടെ വീട്ടിനടുത്താണ് അപകടം. കാറിടിച്ച് തെറിച്ചു വീണ ബാബുവിനെ ഉടന്‍ തന്നെ കാസര്‍കോട് ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നങ്ങു എന്ന യമുനയാണ് ഭാര്യ. മക്കള്‍: ബബിത, ലക്ഷ്മി. മരുമക്കള്‍: ബദീഷ് കാസര്‍കോട്, റിജു കാഞ്ഞങ്ങാട്.

Post a Comment
0 Comments