Type Here to Get Search Results !

Bottom Ad

എസ്.എസ്.എല്‍.സി ഉന്നത വിജയികള്‍ക്ക് അനുമോദനവും സെമിനാറും മെയ് 12ന്


കാസര്‍കോട്: (www.evisionnews.co) ഇക്കഴിഞ്ഞ എസ്.എസ്.എല്‍.സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് അല്ലെങ്കില്‍ എ ഗ്രേഡുകള്‍ നേടിയ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും അനുമോദന ചടങ്ങും വിവിധ മത്സരപരീക്ഷകളെയും സര്‍വകലാശാലകളെയും പരിചയപ്പെടുത്തുന്ന സെമിനാറും മാപ് എജുക്കേഷന്‍ കാസര്‍കോടിന്റെ നേതൃത്വത്തില്‍ മെയ് 12ന് രാവിലെ 9.30ന് കാസര്‍കോട്് മുനിസിപ്പല്‍ കോണ്‍ഫററന്‍സ് ഹാളില്‍ സംഘടിപ്പിക്കുന്നു. അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ 7736222110, 04994222110 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക. 150 പേര്‍ക്ക് അവസരം.




Post a Comment

0 Comments

Top Post Ad

Below Post Ad