Type Here to Get Search Results !

Bottom Ad

പെരിയ ഇരട്ടക്കൊല: ആയുധങ്ങള്‍ കോടതിയില്‍ സമര്‍പ്പിച്ചു

പെരിയ (www.evisionnews.co): കല്ല്യോട്ട് ഇരട്ട കൊലയുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത ആയുധങ്ങള്‍ ക്രൈംബ്രാഞ്ച് കോടതിയില്‍ സമര്‍പ്പിച്ചു. ഇന്നലെ വൈകിട്ടോടെയാണ് കല്ല്യോട്ട് ഇരട്ടക്കൊലയുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത മുഴുവന്‍ ആയുധങ്ങളും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ കോടതിയില്‍ സമര്‍പ്പിച്ചത്. നേരത്തെ കോടതിയില്‍ കല്ല്യോട്ട് കൊലപാതകവുമായി ബന്ധപ്പെട്ട് മുഴുവന്‍ വാഹനങ്ങളും കോടതിയില്‍ ക്രൈംബ്രാഞ്ച് സമര്‍പ്പിച്ചിരുന്നു. അതിനു ശേഷമാണ് ഒരു കാര്‍ ബോര്‍ഡ് പെട്ടിയില്‍ മുഴുവന്‍ ആയുധങ്ങളും കോടതിയില്‍ സമര്‍പ്പിച്ചത്.




Post a Comment

0 Comments

Top Post Ad

Below Post Ad