കാസര്‍കോട് (www.evisionnews.co): പൊയിനാച്ചിയില്‍ ജീപ്പ് നിയന്ത്രണംവിട്ട് മറിഞ്ഞ് അമ്മയും മകനും മരിച്ചു. രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കുറ്റിക്കോല്‍ പള്ളഞ്ചിമൂലയിലെ സുധി (40), അമ്മ ശാരത (60) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച രാത്രി 7.30 മണിയോടെ പൊയിനാച്ചിക്കടുത്ത് കരിച്ചേരിയിലാണ് അപകടം. കല്യാണ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്നവരാണ് അപകടത്തില്‍പെട്ടത്. അപകട വിവരമറിഞ്ഞ പരിസരവാസികള്‍ നാലുപേരെയും പുറത്തെടുത്ത് ചെങ്കള നായനാര്‍ ആസ്പത്രിയിലെത്തിച്ചെങ്കിലും രണ്ടുപേര്‍ അപ്പോഴേക്കും മരിച്ചിരുന്നു. മറ്റു രണ്ടുപേരെ ഗുരുതരാവസ്ഥയില്‍ പ്രഥമ ശുശ്രൂഷ നല്‍കി മംഗളൂരുവിലെ ആസ്പത്രിയിലേക്ക് കൊണ്ടുപോയി.
പൊയിനാച്ചിയില്‍ ജീപ്പ് മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു: രണ്ടുപേര്‍ക്ക് ഗുരുതരം
20:18:00
0
കാസര്‍കോട് (www.evisionnews.co): പൊയിനാച്ചിയില്‍ ജീപ്പ് നിയന്ത്രണംവിട്ട് മറിഞ്ഞ് അമ്മയും മകനും മരിച്ചു. രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കുറ്റിക്കോല്‍ പള്ളഞ്ചിമൂലയിലെ സുധി (40), അമ്മ ശാരത (60) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച രാത്രി 7.30 മണിയോടെ പൊയിനാച്ചിക്കടുത്ത് കരിച്ചേരിയിലാണ് അപകടം. കല്യാണ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്നവരാണ് അപകടത്തില്‍പെട്ടത്. അപകട വിവരമറിഞ്ഞ പരിസരവാസികള്‍ നാലുപേരെയും പുറത്തെടുത്ത് ചെങ്കള നായനാര്‍ ആസ്പത്രിയിലെത്തിച്ചെങ്കിലും രണ്ടുപേര്‍ അപ്പോഴേക്കും മരിച്ചിരുന്നു. മറ്റു രണ്ടുപേരെ ഗുരുതരാവസ്ഥയില്‍ പ്രഥമ ശുശ്രൂഷ നല്‍കി മംഗളൂരുവിലെ ആസ്പത്രിയിലേക്ക് കൊണ്ടുപോയി.

Post a Comment
0 Comments