ചെമ്മനാട് (www.evisionnews.co): വാഹനാപകടത്തില്‍ ഗുരുതരമയി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മെയ് ഒമ്പതിന് കോഴിക്കോട് വച്ചുണ്ടായ വാഹന അപകടത്തില്‍ ഗുരുതരമയി പരിക്കേറ്റ് കോഴിക്കോട് ബേബി മെമ്മോറിയല്‍ ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന കെ. അജീഷ് കൈന്താര്‍ (26) ആണ് മരിച്ചത്. അജീഷ് സഞ്ചരിച്ച ബൈക്ക് മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അച്ഛന്‍ പരേതനായ വി. കുഞ്ഞിരാമന്‍ നായര്‍. മാതാവ്: കെ. സരോജിനി. സഹോദരങ്ങള്‍: കെ. പ്രജീഷ്, കെ. അഞ്ജലി.
കോഴിക്കോട്ട് വാഹനാപകടം: ഗുരുതരമയി പരിക്കേറ്റ ചെമ്മനാട് സ്വദേശി മരിച്ചു
20:55:00
0
ചെമ്മനാട് (www.evisionnews.co): വാഹനാപകടത്തില്‍ ഗുരുതരമയി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മെയ് ഒമ്പതിന് കോഴിക്കോട് വച്ചുണ്ടായ വാഹന അപകടത്തില്‍ ഗുരുതരമയി പരിക്കേറ്റ് കോഴിക്കോട് ബേബി മെമ്മോറിയല്‍ ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന കെ. അജീഷ് കൈന്താര്‍ (26) ആണ് മരിച്ചത്. അജീഷ് സഞ്ചരിച്ച ബൈക്ക് മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അച്ഛന്‍ പരേതനായ വി. കുഞ്ഞിരാമന്‍ നായര്‍. മാതാവ്: കെ. സരോജിനി. സഹോദരങ്ങള്‍: കെ. പ്രജീഷ്, കെ. അഞ്ജലി.

Post a Comment
0 Comments