കാസര്‍കോട് (www.evisionnews.co): ഇവിഷന്‍- മാമിയുമായി ചേര്‍ന്ന് നടത്തുന്ന റമസാന്‍ ക്വിസിലെ ചോദ്യം (04)ലെ വിജയിയായി റബീഅ ബിന്‍ത് അബദുല്‍ റഹ്മാന്‍ ഉദുമയെ തെരഞ്ഞെടുത്തു. പ്രബോധന ദൗത്യത്തില്‍ മൂസാ നബിക്ക് അല്ലാഹു സഹായിയായി നിശ്ചയിച്ചതാരെ എന്നതായിരുന്നു ചോദ്യം. ഹാറൂന്‍ നബി (അ) എന്ന് ഉത്തരമയച്ചവരില്‍ഡ നിന്ന് നറുക്കെടുപ്പ് നടത്തിയാണ് വിജയിയെ കണ്ടെത്തിയത്.

Post a Comment
0 Comments