ചട്ടഞ്ചാല്‍ (www.evisionnews.co): എസ്എസ്എല്‍സി പരീക്ഷയില്‍ മുഴുവന്‍ വിഷയത്തില്‍ എപ്ലസ് നേടി നാടിന് അഭിമാനമായി മാറിയ അബ്ദുല്ല ബേവിഞ്ചയുടെ മകള്‍ മറിയം റാഫിയയെ വോയിസ് ഓഫ് 55-ാം മെയില്‍ അനുമോദിച്ചു. റിയാസ് ബാവിക്കര ഉപഹാരം നല്‍കി. ഭാരവാഹികളായ യൂസുഫ്, താജുദ്ധീന്‍, ജാസര്‍, അഫ്രീദ് സംബന്ധിച്ചു.
Post a Comment
0 Comments