Type Here to Get Search Results !

Bottom Ad

പാര്‍ലമെന്റില്‍ കാസര്‍കോടിനെ പ്രതിനിധീകരിക്കാന്‍ ഇക്കുറി യു.ഡി.എഫ് എം.പി ഉണ്ടാകും: ഹക്കീം കുന്നില്‍


ചട്ടഞ്ചാല്‍ (www.evisionnews.co): ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥി രാജ്‌മോഹന്‍ ഉണിത്താന്‍ വന്‍ ഭുരിപക്ഷത്തില്‍ തെരഞ്ഞെടുക്കപ്പെടുമെന്നും കാസര്‍കോടിനെ പ്രതിനിധീകരിക്കാന്‍ ഇപ്രാവശ്യം പാര്‍ലമെന്റില്‍ യു.ഡി.എഫ് എം.പി ഉണ്ടാകുമെന്നും ഡി.സി.സി പ്രസിഡണ്ട് ഹക്കീം കുന്നില്‍ പറഞ്ഞു. ഉദുമ നിയോജക മണ്ഡലം യു.ഡി.എഫ് തെരഞ്ഞെടുപ്പ് അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ കല്ലട്ര അബ്ദുല്‍ ഖാദര്‍ അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ വിദ്യാസാഗര്‍ സ്വാഗതം പറഞ്ഞു. 

കെ.പി.സിസി അംഗം കെ. നീലകണ്ടന്‍, എം.എസ് മുഹമ്മദ് കുഞ്ഞി, എം.കുഞ്ഞമ്പു നമ്പ്യാര്‍, എം.സി പ്രഭാകരന്‍, കെ.ഇ.എ ബക്കര്‍ ,ഏ.ബി.ഷാഫി, വിനോദ് കുമാര്‍ പള്ളയില്‍ വീട്, ഷാനവാസ് പാദൂര്‍, ടി.ഡി. കബീര്‍, തൊട്ടി സാലിഹ് ഹാളി, ഗീത കഷ്ണന്‍, സി. രാജന്‍, ധന്യ സുരേഷ്, ഹമീദ് മാങ്ങാട്, സി.എല്‍ റഷീദ് ഹാജി, എം.എസ് സുക്കൂര്‍, ശ്രീജിത്ത് മാടക്കല്ല്, കൃഷ്ണന്‍ ചട്ടഞ്ചാല്‍, ഹാരിസ് തൊട്ടി, റൗഫ് ബായിക്കര ,സുകുമാരന്‍ പൂച്ചക്കാട്, ബി.എം അബൂബക്കര്‍, ടി. ഷാഫി, ഇഖ്ബാല്‍ കെ.എം, വി. കുഞ്ഞിരാമന്‍, ടി.ഗോപിനാഥന്‍, അശോക് കുമാര്‍. സി, കെ.പ്രഭാകരന്‍ ഉദുമ, ടി.രാമകൃഷ്ണന്‍, കുഞ്ഞികൃഷ്ണന്‍ മാടക്കല്ല്, ഇ.മാധവന്‍ നായര്‍, ഷറഫുദ്ദീന്‍ കുണിയ, നന്ദകുമാര്‍, ബഷീര്‍ പള്ളംങ്കോട്, ഹനീഫ കുന്നില്‍, കെ.ബി.എം ഷരീഫ്, കെ. ബാല്‍റാം നമ്പ്യാര്‍, അബ്ബാസ് കൊളച്ചെപ്പ് സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad