ബദിയടുക്ക (www.evisionnews.co): സിപിഐഎം ബദിയടുക്ക ലോക്കല്‍ കമ്മിറ്റിയംഗവും മൂക്കംപാറ ബ്രാഞ്ച് സെക്രട്ടറിയും സിഐടിയു ബദിയടുക്ക പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡന്റുമായ ബിഎസ് ഇബ്രാഹിം പാര്‍ട്ടിവിട്ട് മുസ്ലിം ലീഗില്‍ ചേര്‍ന്നു. സിപിഐഎം മേല്‍ഘടകങ്ങളുടെയും നേതാക്കളുടെയും ഏകാധിപത്യ നിലപാടില്‍ പ്രതിഷേധിച്ചാണ് പാര്‍ട്ടി വിട്ടതെന്നും മുസ്ലിം ലീഗിന്റെ സേവന രാഷ്ട്രീയം മാതൃകാപരമാണെന്നും മറ്റു രാഷട്രീയ പാര്‍ട്ടികള്‍ അത് മാതൃകയാക്കണമെന്നും ഇബ്രാഹിം പറഞ്ഞു. എന്‍എ നെല്ലിക്കുന്ന് എംഎല്‍എ ഷാളണിയിച്ച് സ്വീകരിച്ചു. മുസ്ലിം ലീഗ് കാസര്‍കോട് മണ്ഡലം ട്രഷറര്‍ മാഹിന്‍ കേളോട്ട്, കോണ്‍ഗ്രസ് ബദിയടുക്ക മണ്ഡലം പ്രസിഡന്റ് ബി രാമപാട്ടാളി, മുസ്ലിം ലീഗ് ബദിയടുക്ക പഞ്ചായത്ത് പ്രസിഡന്റ് ബദ്‌റുദ്ദീന്‍ താസിം, ജനറല്‍ സെക്രട്ടറി അന്‍വര്‍ ഓസോണ്‍, കേരള കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ജീവന്‍ തോമസ്, മൊയ്തു ഗോളിയടി സംബന്ധിച്ചു.
ബദിയടുക്കയില്‍ സിപിഎം ലോക്കല്‍ കമ്മിറ്റിയംഗം മുസ്ലിം ലീഗില്‍ ചേര്‍ന്നു
09:27:00
0

Post a Comment
0 Comments