Type Here to Get Search Results !

Bottom Ad

ക്ലിനികെയറില്‍ 24മണിക്കൂറും ഡോ. മിഷാല്‍ റഹ്മാന്‍ എം.ഡിയുടെ സേവനം


കാസര്‍കോട് (www.evisionnews.co): ചട്ടഞ്ചാലില്‍ പ്രവര്‍ത്തിക്കുന്ന ക്ലിനികെയര്‍ മള്‍ട്ടി സ്‌പെഷ്യാലിറ്റി സെന്ററില്‍ ഫിസിഷ്യന്‍ ഡോ. മിഷാല്‍ റഹ്മാന്‍ എം.ഡി സേവനമനുഷ്ഠിക്കുന്നു. 24മണിക്കൂറും ഫിസിഷ്യന്റെ സേവനം ലഭ്യമാണ്. ഇതാദ്യമായാണ് ഒരു സ്ഥാപനത്തില്‍ 24മണിക്കൂറും ഒരു എം.ഡിയുടെ സേവനം ലഭ്യമാകുന്നത്. ഫോണ്‍: 04994 284 449, 8547 74 4449

Post a Comment

0 Comments

Top Post Ad

Below Post Ad