Type Here to Get Search Results !

Bottom Ad

വോട്ടെടുപ്പിനിടെ സി.പി.എം അക്രമം: ശക്തമായ നടപടി സ്വീകരിക്കണമെന്ന് കെഎംസിസി


ദുബൈ (www.evisionnews.co): യൂത്ത് ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ടിഡി കബീര്‍ ഉദുമ മണ്ഡലം ദുബൈ കെ.എം.സി.സി ജനറല്‍ സെക്രട്ടറി ഷബീര്‍ കീഴൂരിനും മറ്റു യു.ഡി.എഫ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും നേരെ അക്രമം നടത്തിയവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ദുബൈ കെഎംസിസി കാസര്‍കോട് ജില്ലാ കമ്മിറ്റി പ്രസിഡന്റ് അബ്ദുല്ല ആറങ്ങാടി, ജനറല്‍ സെക്രട്ടറി സലാം കന്യപ്പാടി, ട്രഷറര്‍ ഹനീഫ് ടി.ആര്‍, ഓര്‍ഗനൈസിംഗ് സെക്രട്ടറി അഫ്‌സല്‍ മെട്ടമ്മല്‍ ആവശ്യപ്പെട്ടു. കാസര്‍കോട്് ലോക് സഭാ മണ്ഡലത്തില്‍ പരാജയഭീതി മൂലവും കള്ളവോട്ട് തടഞ്ഞതിന്റെ പേരിലും എല്‍.ഡി.എഫ് നടത്തിയ അക്രമത്തില്‍ ശക്തമായ പ്രതിഷേധിക്കുന്നതായും ശക്തമായ നടപടി സ്വീകരിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad