കാസര്‍കോട് (www.evisionnews.co): ഗ്രീന്‍ സൈബര്‍ ടീം കാസര്‍കോട് ഏപ്രില്‍ അഞ്ചിന് സംഘടിപ്പിക്കുന്ന സൈബര്‍ സംഗമം യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സി.കെ സുബൈര്‍ ഉദ്ഘാടനം ചെയ്യും. 3:30ന് കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ലെത്തുന്ന സി.കെ സുബൈറിനെ പ്രവര്‍ത്തകരും നേതാക്കളും ചേര്‍ന്ന് ഊഷ്മള വരവേല്‍പ് നല്‍കിയ ശേഷം പരിപാടിയിലേക്ക് ആനയിക്കും. വൈകുന്നേരം നാലു മണിക്ക് കാസര്‍കോട് സിറ്റി ടവര്‍ ഹാളിലാണ് സൈബര്‍ സംഗമം നടക്കുന്നത്. പരിപാടിയില്‍ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ മുഖ്യാതിഥിയായിരിക്കും. ജില്ലാ നേതാക്കളടക്കം പരിപാടിയില്‍ സംബന്ധിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
ഗ്രീന്‍ സൈബര്‍ മീറ്റ് കാസര്‍കോട്ട് സി.കെ സുബൈര്‍ ഉദ്ഘാടനം ചെയ്യും
17:57:00
0
കാസര്‍കോട് (www.evisionnews.co): ഗ്രീന്‍ സൈബര്‍ ടീം കാസര്‍കോട് ഏപ്രില്‍ അഞ്ചിന് സംഘടിപ്പിക്കുന്ന സൈബര്‍ സംഗമം യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സി.കെ സുബൈര്‍ ഉദ്ഘാടനം ചെയ്യും. 3:30ന് കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ലെത്തുന്ന സി.കെ സുബൈറിനെ പ്രവര്‍ത്തകരും നേതാക്കളും ചേര്‍ന്ന് ഊഷ്മള വരവേല്‍പ് നല്‍കിയ ശേഷം പരിപാടിയിലേക്ക് ആനയിക്കും. വൈകുന്നേരം നാലു മണിക്ക് കാസര്‍കോട് സിറ്റി ടവര്‍ ഹാളിലാണ് സൈബര്‍ സംഗമം നടക്കുന്നത്. പരിപാടിയില്‍ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ മുഖ്യാതിഥിയായിരിക്കും. ജില്ലാ നേതാക്കളടക്കം പരിപാടിയില്‍ സംബന്ധിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
Post a Comment
0 Comments